Services

പരിസ്ഥിതി സംരക്ഷണ – ജൈവ പരിപാലനപ്രവർത്തനം

നാടൻ വിത്തുകൾ, നാടൻ ജനുസുകൾ, നാടൻ കൃഷിരീതികൾ, നാടൻ ഉത്പന്നങ്ങളുടെ പ്രചരണം

പ്രകൃതി സൗഹൃദ ഉല്പന്ന – നിർമ്മാണ വ്യാപനം

പേപ്പർ ബാഗ്, തുണിസഞ്ചി മുതലായവ…

കലാ-കായിക- ശാസ്ത്ര-സാംസ്കാരിക പ്രവർത്തനങ്ങൾ

കാർഷിക-കാർഷികേതര പരിശീലനങ്ങൾ

തേനീച്ച വളർത്തൽ, അലങ്കാര-മത്സ്യ വളർത്തൽ, നൂതന കൃഷിരീതികൾ, ജൈവവള നിർമ്മാണം, വിവരസാങ്കേതികത, വ്യവസായ സംരംഭകത്വം, സ്വയംതൊഴിൽ മുതലായവ..

തൂവൽസ്പർശം

ക്യാൻസർ രോഗി-ബന്ധു സഹായനിധി…

സമാശ്വാസം

കുടുംബാശ്രയത്തിന് പെട്ടെന്ന് അവശരായാൽ പെൻഷൻ…