ഗ്രൂപ്പ് ലോൺ & കിസാൻ കാർഡ്

തണൽ അഗ്രോ – വെറ്റ് സൊസൈറ്റി അംഗങ്ങൾക്കും കർഷകർക്കും ഗ്രൂപ്പു ലോണും കിസാൻ ക്രെഡിറ്റ് കാർഡും വിതരണം ചെയ്യുന്നതിനു മുന്നോടിയായി കായംകുളം ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB) മനേജരും NP നമ്പൂതിരിയും പദ്ധതി വിശദീകരണം തണൽ കർഷക സേവാ കേന്ദ്രത്തിൽ വെച്ച് നടത്തുന്നു.

Author: admin

Leave a Reply

Your email address will not be published. Required fields are marked *